reviewed by K MAHENDRA MENON
Date Added: Thursday 20 Oct 2016
"പുതിയ പുരുഷാര്‍ത്ഥങ്ങള്‍" അവിശ്വാസികളുടെ കണ്ണുകള്‍ക്ക് വിഷയമല്ലാത്ത ഒരു മാര്‍ഗ്ഗമുണ്ട്. അതിലൂടെ വിശ്വാസികള്‍ നിരാമമായ സത്യത്തിലേക്കു നടന്നടുക്കുന്നു. അതാണ് നമ്രത. അത് എത്രകണ്ട് ദൃഢമായിരുന്നെന്നോ ആ ബോധം എത്രകണ്ട് സ്ഥായിയായിത്തീര്‍ന്നെന്നോ ആരായുകയല്ല പ്രധാനം.

Rating: 5 of 5 Stars! [5 of 5 Stars!]

Displaying 1 to 1 (of 1 reviews) previous page no next page