വളരേ നാളുകൾക്കു ശേഷം ഒരു ക്രൈം ത്രില്ലെർ നോവൽ എനിക്ക് മലയാളം ഭാഷയിൽ വായിക്കാൻ സാധിച്ചു. വളരേ അനായാസം വായിച്ചു പോകാൻ പറ്റുന്ന ഒരു ഭാഷ ശൈലിയിലാണ് നോവൽ എഴുതിയിരിക്കുന്നത്. മലയാള സാഹിത്യത്തിന് അന്ന്യം നിന്ന് പോയ ഒരു സാഹിത്യ ശാഖയായിരുന്നു Read More... Rating: [5 of 5 Stars!] |
വളരേ നാളുകൾക്കു ശേഷം ഒരു ക്രൈം ത്രില്ലെർ നോവൽ എനിക്ക് മലയാളം ഭാഷയിൽ വായിക്കാൻ സാധിച്ചു. വളരേ അനായാസം വായിച്ചു പോകാൻ പറ്റുന്ന ഒരു ഭാഷ ശൈലിയിലാണ് നോവൽ എഴുതിയിരിക്കുന്നത് Rating: [4 of 5 Stars!] |
കോഫി ഹൗസ് എന്ന ത്രില്ലെർ നോവൽ വളരേ നാളുകൾക്കു ശേഷം മലയാളം സാഹ്യത്യത്തിനു കിട്ടിയ ഒരു അമൂല്യ കൃതിയാണ് . മലയാള സാഹ്യത്യത്തിനു അന്ന്യം നിന്ന് പോയ ഒരു സാഹിത്യ ശാഖയുടെ ഒരു പുതിയ ഉണർവ്വാണ് ഈ കൃതി Rating: [5 of 5 Stars!] |
Displaying 1 to 3 (of 3 reviews) |