reviewed by null Date Added: Friday 4 May 2018

ആധുനിക സാമുഹിയ ജീവിതത്തിലെ ഉറച്ചകണ്ണിയാണെകിലും പാരമ്പര്യങ്ങളോടും പഴമകളോടും ഇഴകി ചേർന്ന് വർത്തിക്കുന്ന ഒരു മനസ്സിനുടമയാണ് sri, ആർ. രഘു ചന്ദ്രൻ കേളകൊമ്പിൽ എന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു കൃതിയാണ് "ഇയാംപാറ്റകൾ ", കടുത്തചായക്കൂട്ടുകൾ ഇല്ലാതെയും സരസവും സരളവുമായ ഭാഷയിൽ കഥ പറയുവാൻ കഴിയും എന്ന് പ്രകടമാക്കുന്ന ഒരു നോവൽ അണ്ഇത് ആദ്യാന്ത്യം ഉദേഗഭരിതമായ സന്ദർഭങ്ങൾ സൃഷ്ടിക്കുവാൻ അദ്ദേഹം നന്നായി ശ്രമിച്ചിട്ടുണ്ട് എല്ലാവിധഭാവുകങ്ങളും നേരുന്നു

Rating: 5 of 5 Stars! [5 of 5 Stars!]