reviewed by Shihabudheen Kc Date Added: Wednesday 19 Apr 2017

ഒരു പോലീസുകാരന്റെ/ പോലീസുകാരിയുടെ ജീവിതത്തിന്റെ നേർചിത്രം വരച്ചുകാണിച്ച പ്രിയ എഴുത്തുകാരിക്ക് എല്ലാവിധ ഭാവുകങ്ങളും. ജീവിതത്തിൽ ഇനിയും അനുഭവങ്ങൾ പകർത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു ...
by - Shihab Ozhukur

Rating: 5 of 5 Stars! [5 of 5 Stars!]