reviewed by Jithesh Kumar K. G Date Added: Thursday 25 Sep 2014

ഈ പുസ്തകം ഞ്ഞാ‌ന്‍ ഡോര്‍ റ്റു ഡോര്‍ ലൈബ്രറിയില്‍ നിന്നാണ് വായിച്ചത് ഡോ ഇൿബാല്‍കുറ്റിപ്പുറത്തിന്റെ തൂലികയ്ക്ക് ഒരും ക്ഷീണവും വന്നിട്ടില്ല എന്ന് തെളിയിക്കുന്ന കൃതി തനി നാട‌ന്‍ ഭാഷ , അതോടൊപ്പം ഇംഗ്ലീഷും. കേരള രാഷ്ട്രീയത്തിലെ കുതന്ത്രങ്ങളും. എല്ലാം. രാഷ്ട്രീയം തൊഴിലാക്കരുതെന്ന ഗാന്ധിവചനത്തെ അടിസ്ഥാ‌ന്‍പ്പെടുത്തിയ സന്ദേശവും. പുതു തലമുറയ്ക്ക് മാര്‍ഗ്ഗദര്‍ശകമാണ്. സിനിമ ആയപ്പോള്‍ അത് ഒന്നുകൂടി ഭംഗിയായി.

Rating: 5 of 5 Stars! [5 of 5 Stars!]