reviewed by null Date Added: Tuesday 10 Aug 2021

അധ്യാപക സമൂഹത്തിനു മുതൽക്കൂട്ടാകുന്ന ഈ പുസ്തകം ആശയങ്ങൾ കൊണ്ടും ആവിഷ്കാരം കൊണ്ടും സമ്പന്നമാണ്. ഒരു പ്രഥമാധ്യാപകൻ അനുഭവിക്കുന്ന ചാരിതാർഥ്യവും അദ്ദേഹത്തിന്റെ മാനസിക സംഘര്ഷങ്ങളും എല്ലാം വളരെ ഹൃദയസ്പർശിയായി ചിത്റരീകരിച്ചിരിക്കുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക്‌ ദിശാബോധം നൽകുന്ന പുസ്തകം.\r\n\r\n\r\n

Rating: 5 of 5 Stars! [5 of 5 Stars!]