reviewed by null Date Added: Tuesday 13 Jul 2021

ലോക സഞ്ചാരി അയ ഇബ്ൻ ബത്തൂത്തയുടെ സഞ്ചാര കുറിപ്പുകളുടെ വിവർത്തനം അണ് ഈ പുസ്തകം. മലബാർ,ശ്രീലങ്ക, മാലി എനിവിടുങ്ങളിലേ 600കൊല്ലം മുൻപുള്ള ജീവതം ഇബ്ൻ ബത്തൂത്ത എഴുതുന്നു. \r\nകേരളത്തിലെ വളപട്ടണം, ഏഴിമല, പന്തലയിനി ഇനിവിടങ്ങളിൽ സഞ്ചരിച്ചു ബത്തൂത്ത നമുടെ നാട്ടിൻ്റെ 600വർഷം മുൻപുള്ള സംസ്കാരവും ആചാരവും തുറന്ന് കാട്ടുന്നു.\r\nവളപട്ടണം കോലത്തിരി ഭരണകാലത്ത് ഒരു ബ്രാഹ്മണ പാഠശലയനെന്നും അവിടെ അന്യ മതസ്ഥർക്ക് പ്രവേശനം ഇല്ലെനും ഇബ്ൻ ബത്തൂത്ത ഇതിൽ പരാമർശിക്കുന്നു കുടത്തെ മാലിദ്വീപ് , കാലിക്കറ്റ് എന്നിവിടങ്ങളിൽ ഉള്ള മാസങ്ങൾ നീണ്ട താമസം,കല്യാണം എന്നിവ ഇബ്ൻ ബത്തൂത്ത വിവരിക്കുന്നുണ്ട്. \r\n\r\n

Rating: 4 of 5 Stars! [4 of 5 Stars!]