Image of Book വാക്കേ വാക്കേ കൂടെവിടെ
  • Thumbnail image of Book വാക്കേ വാക്കേ കൂടെവിടെ
  • back image of വാക്കേ വാക്കേ കൂടെവിടെ

വാക്കേ വാക്കേ കൂടെവിടെ

Publisher :Manorama Books
ISBN : 9788119282067
Language :Malayalam
Edition : 2024
Page(s) : 120
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Vakke Vakke Koodevide

അക്ഷരങ്ങളുടെയും വാക്കുകളെയും പറ്റിയുള്ള ഏത് അറിവുമുണ്ട് ഒരു കഥയുടെ ചന്തം. സംസാരത്തിലും എഴുത്തിലും നാം ഉപയോഗിക്കുന്ന പല വാക്കുകളും എങ്ങനെ ഉണ്ടായി എന്നറിയാൻ കൗതുകമില്ലേ ? മലയാളം, കേരളം, കാക്ക , ഭാര്യ തുടങ്ങി ഏതുവാക്കിനു പിന്നിലുമുണ്ട് ഒരു കഥയും കാര്യവും. അത്തരം ഒട്ടേറെ വാക്കുകളുടെ ഉറവിടം തേടുന്ന പുസ്തകമാണിത്. രസകരമായി വായിക്കാം.
അധ്യാപർക്കും വിദ്യാർഥികൾക്കും മാത്രമല്ല ഭാഷ ഉപയോഗിക്കുന്നവർക്കെല്ലാം പ്രയോജനപ്രദം
Write a review on this book!.
Write Your Review about വാക്കേ വാക്കേ കൂടെവിടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 173 times

Customers who bought this book also purchased