Book Name in English : Leelathilakam
1385-നും 1400-നും ഇടയ്ക്കു രചിക്കപ്പെട്ട അതിവിശിഷ്ടമായൊരു കൃതിയാണ് ലീലാതിലകം. ഭാഷയെക്കുറിച്ച് സുവ്യക്തമായ ധാരണകലും ഉന്നതമായ അവബോധവുമുള്ള ഒരു പണ്ഢിത ശ്രേഷ്ഠന്റെ ദീഘകാലത്തെ മനനതപസ്യയുടെ സാക്ഷാത്കാരമാണ് ലീലാതിലകം.Write a review on this book!. Write Your Review about ലീലാതിലകം Other InformationThis book has been viewed by users 5215 times