Book Name in English : Robottukalude Lokam
ശാസ്ത്രം ഓരോ ചുവട് മുന്പോട്ട് വയ്ക്കുമ്പോഴും റൊബോട്ടും മനുഷ്യനും തമ്മിലുള്ള അന്തരം കുറയുന്നു. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും വിഹരിക്കുന്ന ഈ യന്ത്രജീവിക്ക് കരുത്തുപകരാന്‍ നൂതന ടെക്നോളജികളിലൂടെ റൊബോട്ടിക് എന്‍ജിനീയര്‍മാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.Write a review on this book!. Write Your Review about റൊബോട്ടുകളുടെ ലോകം Other InformationThis book has been viewed by users 888 times