Book Name in English : Manjuthulliyude Hridayam
പ്രണയവും തിരസ്കൃത ജന്മത്തിന്റെ വിഹ്വലതകളും നിറഞ്ഞ നിരവധി ജീവിത മുഹൂര്‍ത്തങ്ങളുടെ ആവിഷ്കാരം . സ്നേഹത്തിന്റെ മഞ്ഞുതുള്ളികള്‍ കൊണ്ട് അപസ്വരങ്ങള്‍ വിതറുന്ന ഓര്‍മ്മകളും വേദനയുടെ ഏകാന്ത നനവും ഒരുപോലെ സമന്വയിപ്പിക്കുന്ന സുന്ദരവും സുതാര്യവുമായ രചന .
കഥനത്തിലെ ലാളിത്യവും അനുഭവങ്ങളുടെ സവിശേഷമായ വിന്യാസവും കൊണ്ട് മികച്ച വായനാനുഭവം സമ്മാനിക്കുന്ന നോവല്‍Write a review on this book!. Write Your Review about മഞ്ഞുതുള്ളിയുടെ ഹൃദയം Other InformationThis book has been viewed by users 886 times