Image of Book പിന്നിലേക്കൊഴുകുന്ന പുഴ
  • Thumbnail image of Book പിന്നിലേക്കൊഴുകുന്ന പുഴ
  • back image of പിന്നിലേക്കൊഴുകുന്ന പുഴ

പിന്നിലേക്കൊഴുകുന്ന പുഴ

Publisher :Green Books
ISBN : 9788119486830
Language :Malayalam
Edition : 2023
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Pinnilekkozhukunna Puzha

ജാതീയതയെ നിശ്ശബ്ദമായി എതിർത്തുകൊണ്ട് ജീവിതം ആരംഭിച്ച ഒരു സ്ത്രീയുടെ കഥയാണിത്. മനുഷ്യനെന്ന ജാതി മാത്രം മതി ലോകത്തിൽ എന്ന് സ്വപ്നം കണ്ട തങ്കത്തിന്റെ കഥയിലൂടെ നന്മയും സ്‌നേഹവും മതാതീതമായ കാഴ്ചപ്പാടും അതിനനുസരിച്ച് ജീവിച്ച ഒരു കുടുംബത്തിന്റെ കഥ. പുഴകളും പൂക്കളും അമ്പലവും പൂരവും നിറഞ്ഞ ഗ്രാമത്തിന്റെ കാഴ്ചകളും ഓർമ്മകളിലൂടെ ഉരുത്തിരിയുന്ന രചന.
Write a review on this book!.
Write Your Review about പിന്നിലേക്കൊഴുകുന്ന പുഴ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 364 times

Customers who bought this book also purchased