Book Name in English : Nerkazhchakal
ജീവിതത്തിന്റെ വിവിധ മുഖങ്ങളെ കാല്‍പ്പനികതയുടെ നിറക്കൂട്ടുകളില്ല്ലാതെ തനിമയിലും ലാവണ്യത്തിലും കടഞ്ഞെടുത്തിരിക്കുന്ന ഈ കൃതിയില്‍, സ്നേഹബന്ധങ്ങളുടെ അര്‍ത്ഥതലങ്ങള്‍ തികച്ചും സുതാര്യമായി ലളിതഭാഷയില്‍ ആവിഷ്കരിക്കൂന്നു. തീവ്രമായ അനുഭവമണ്ഡലത്തിന്റെ പ്രതിധ്വനി ഇതിലെ മിക്ക കഥകളിലും കാണാം. സ്ത്രി പുരുഷ മനസ്സുകളുടെ വര്‍ണ്ണവൈവിധ്യങ്ങളും നിഗൂഢതകളും സ്വപ്നസങ്കീര്ണ്ണതകളും ദൂരൂഹതയൊട്ടുമില്ലാതെ വരച്ച് കാണിക്കുന്ന കഥകള്‍.Write a review on this book!. Write Your Review about നേര്‍ക്കാഴ്ചകള്‍ Other InformationThis book has been viewed by users 572 times