Image of Book നിന്നെ തിരയുമ്പോൾ
  • Thumbnail image of Book നിന്നെ തിരയുമ്പോൾ
  • back image of നിന്നെ തിരയുമ്പോൾ

നിന്നെ തിരയുമ്പോൾ

Publisher :Green Books
ISBN : 9789393596451
Language :Malayalam
Page(s) : 64
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 95.00

Book Name in English : Ninne Thirayumbol

നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയുടെ കാവ്യവഴികൾ വ്യത്യസ്തമായ വായനാനുഭവമാണ്. വയനാടൻ ജീവിതത്തിന്റെ കഥാകാരിയിൽ നിന്നും അനുഭവതീക്ഷ്ണമായ സഞ്ചാരങ്ങൾ. കവിത തുളുമ്പുന്ന എഴുത്തുവഴിയിൽ
നിന്നും ഒരു കവിതാസമാഹാരത്തിന്റെ പിറവി. പി. വത്സലയുടെ സ്വകാര്യശേഖരത്തിൽനിന്നും കണ്ടെടുത്ത കവിതകൾ. ധനുവിലെ മഴ, കാത്തിരിപ്പ്, മഴപ്പാറ്റകൾ, കുന്നുംപുറത്തെ വീട്, മലയിലൊരു ഹയന തുടങ്ങിയ
കവിതകളിലൂടെ പി. വത്സലയുടെ സാഹിത്യജീവിതത്തിന്റെ പരകായപ്രവേശം.
Write a review on this book!.
Write Your Review about നിന്നെ തിരയുമ്പോൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1574 times

Customers who bought this book also purchased
Cover Image of Book പാളയം
Rs 390.00  Rs 370.00
Cover Image of Book കനല്‍
Rs 120.00  Rs 108.00
Cover Image of Book വിലാപം
Rs 260.00  Rs 247.00