Book Name in English : Ninnukondulla Maranangal
ഇന്ന് നിന്റെ വേലിപ്പടര്‍പ്പിലെ
ചെമ്പരത്തി
എന്നെ തിരിച്ചറിഞ്ഞു.
നീയെത്ര മാറിപ്പോയി
എന്നു ചോദിക്കുമ്പോലെ
ഇളംകാറ്റില്‍ ഒരില
എന്റെ കവിളില്‍ തൊട്ടു .’’
ജീവിതം കൊണ്ട് എഴുതുന്ന സത്യചന്ദ്രന് പൊയില്‍ക്കാവിന്റെ പുതിയ കവിതാസമാഹാരം.Write a review on this book!. Write Your Review about നിന്നുകൊണ്ടുള്ള മരണങ്ങള് Other InformationThis book has been viewed by users 1072 times