Image of Book നാട്ടറിവു പഠനങ്ങള്‍ വാല്യം - 1
  • Thumbnail image of Book നാട്ടറിവു പഠനങ്ങള്‍ വാല്യം - 1
  • back image of നാട്ടറിവു പഠനങ്ങള്‍ വാല്യം - 1

നാട്ടറിവു പഠനങ്ങള്‍ വാല്യം - 1

ISBN : 9788130010519
Language :Malayalam
Edition : 2019
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Naattarivu Padanangal Vol -1

ജനജീവിതത്തിന്റെ വഴിക്ക് ഉരുത്തിരിഞ്ഞു വരുന്ന പ്രാദേശികമായ അറിവുകളാണ് നാട്ടറിവുകള്‍. ഏതൊരു സംസ്‌കാരത്തിലും തലമുറകളായി പകര്‍ന്നുവരുന്ന അത്തരം അറിവുകള്‍ കാണും. കാടിനെക്കുറിച്ചും, കാവിനെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, മരുന്നിനെക്കുറിച്ചും, കലയെക്കുറിച്ചും, നിര്‍മ്മാണവസ്തുക്കളെക്കുറിച്ചെല്ലാമുള്ള വിജ്ഞാനാംശങ്ങള്‍ പലതും നമുക്ക് ലഭിക്കുന്നത് വാങ്മയ പാരമ്പര്യത്തിലൂടെയാണ്. ഫോക്‌ലോര്‍ മേഖലയിലെ മുഖ്യ അന്വേഷണവിഷയങ്ങളില്‍ ചിലതാണിവ.
Write a review on this book!.
Write Your Review about നാട്ടറിവു പഠനങ്ങള്‍ വാല്യം - 1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 283 times

Customers who bought this book also purchased