Book Name in English : Nandinikuttiye Ningalum Ariyum
തിരക്കുപിടിച്ച ജീവിതത്തില്‍ എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള പരക്കംപാച്ചിലില്‍ ആധുനിക മനുഷ്യനു നഷ്ടമാകുന്ന കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും വായനക്കാരന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് സാബു . ജി എന്ന കഥാകൃത്ത് . സ്വപ്നങ്ങളെയും ദുരന്തങ്ങളെയും വ്യത്യസ്തമായ ശൈലിയില്‍ ആവിഷ്കരിക്കുന്ന പതിനഞ്ചു കഥകള്‍. Write a review on this book!. Write Your Review about നന്ദിനിക്കുട്ടിയെ നിങ്ങളും അറിയും Other InformationThis book has been viewed by users 612 times