Image of Book ട്രെന്റിന്റെ അവസാനത്തെ കേസ്
  • Thumbnail image of Book ട്രെന്റിന്റെ അവസാനത്തെ കേസ്
  • back image of ട്രെന്റിന്റെ അവസാനത്തെ കേസ്

ട്രെന്റിന്റെ അവസാനത്തെ കേസ്

ISBN : 9780000151094
Language :Malayalam
Edition : 2023
Page(s) : 224
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 340.00
Rs 323.00

Book Name in English : Trentinte Avasanathe Case

ഓഹരിവിപണിയിലെ അതികായനായ മാൻഡേഴ്സൻ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. കൈത്തണ്ടയിലെ ഏതാനും പോറലുകളും രക്തം പുരണ്ട വസ്ത്രങ്ങളുമല്ലാതെ മറ്റൊരു തെളിവും കൊലയാളി അവശേഷിപ്പിച്ചിരുന്നില്ല. കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ അന്വേഷണത്തിൽ പോലിസ് വഴിമുട്ടിനിന്നു. ഇനി ഒരാൾക്കേ കൊലപാതകിയെ കണ്ടെത്താനാകൂ. ഫിലിപ്പ് ട്രെന്റ് എന്ന സ്വകാര്യ കുറ്റാന്വേഷകന്.
ആധുനിക കാലത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥ എന്ന് ജി. കെ. ചെസ്റ്റർറ്റൂൻ പ്രകീർത്തിച്ച് ക്രൈം നോവൽ.
Write a review on this book!.
Write Your Review about ട്രെന്റിന്റെ അവസാനത്തെ കേസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 235 times

Customers who bought this book also purchased
Cover Image of Book അല്‍ക്ക
Rs 250.00  Rs 237.00