Book Name in English : Chenganeer Poovu
അതീവ രഹസ്യമായ പലതും മറവിക്കു വിട്ടുകൊടുക്കാതെ വരമൊഴിയിലേക്കു പിടിച്ചെടുക്കുകയാണ് ഈ കഥകളില്‍ എസ്.പി.രമേശ്. മലയാളകഥയ്ക്ക് ഏറെക്കുറെ അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ ഈര്‍പ്പം ഈ കഥകളെ ചേതോഹരമാക്കുന്നു. ഇതിലെ മനുഷ്യരെല്ലാം ഏതോ ഒരനശ്വരതയിലേക്ക് മിഴിപായിക്കുന്നവരാണ്. അവിവാഹിതരുടെ വീട്, ദൈവത്തിന്റെ കുറ്റസമ്മതം, പിന്നെയും, കിളികളുടെ രാജാവ് തുടങ്ങി ആത്മാവിനെ വിമലീകരിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം.
Write a review on this book!. Write Your Review about ചെങ്ങഴിനീര്‍പ്പൂവ് Other InformationThis book has been viewed by users 1436 times