Image of Book ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍
  • Thumbnail image of Book ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍
  • back image of ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍

ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍

Publisher :DC Books
ISBN : 9789357320818
Language :Malayalam
Edition : 2023
Page(s) : 188
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Charithrame Ninakkum Njangalkkumidayil

എ.എ. റഹീമിന്റെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. റഹീമിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ഇതിൽ വിവരിക്കുന്നത്. അതോടൊപ്പം റഹീമിനെയും റഹീമിന്റെ ജീവിതത്തെപ്പറ്റിയും അറിയാൻ കഴിയും. റഹീമിന്റെ ലേഖനങ്ങളിലും അഭിമുഖങ്ങളിലും ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്യുന്നതായി കാണാം. ഇന്നത്തെ തലമുറ വിശേഷിച്ചും യുവതലമുറ അഭിമുഖീകരിക്കുന്ന സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളും അവയോട് ബന്ധപ്പെട്ട കാര്യങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയങ്ങളിലെല്ലാം പുരോഗമനപരവും ജനാധിപത്യപരവുമായ സമീപനമാണ് റഹീം സ്വീകരിച്ചിട്ടുള്ളത്. മാർക്സിന്റെ ശാസ്ത്രീയ സമീപനമാണ് എ.എ. റഹീമിനെ നയിക്കുന്നത്.
Write a review on this book!.
Write Your Review about ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 281 times