Book Name in English : Communist Pachcha
ഒന്നോര്‍ത്താല്‍ ചിരിക്കനേയുള്ളു ചിരിച്ചും തര്‍ക്കിച്ചും നാം എന്തെങ്കിലും അവശേഷിപ്പിക്കുന്നുണ്ടോ എന്ന് ആരായാം വീണ്ടും വീണ്ടും പരതിയാല്‍ .
നാം ഉപേക്ഷിച്ച ആത്മാവിന്റെ വസ്തുക്കള്‍ പെട്ടെന്ന് കടന്നുചെല്ലാന്‍ ഇടയില്ലാത്ത അപ്രിയമായവഴികളില്‍ കണ്ടെത്താനാവും ഇത് പക്ഷെ വിധിയാണ് .മനുഷ്യന്‍ അവന്റെഭൂതകലത്തോട് നടത്തുന്ന അനേകം സമ്വാദങ്ങളുടെപൊതുസ്വഭാവം ഇതിലുണ്ട്
കവിതഎന്ന സൂഷ്മദര്‍ശിനി ഉപയോഗിച്ച് സന്തോഷ് പാല സൃഷ്ടിക്കുന്ന വഗ്മയങ്ങള്‍ ഭാഷയുടെ മറ്റൊരു മാനമാണ്
പച്ചയായ പച്ചയായ ഭാഷയും മറുഭാഷകളും ആയിത്തീരുന്നു സന്തോഷിന്റെ കവിതകള്‍ ഈകാഴ്ചപാടിനെ സക്ഷ്യപ്പെടുത്തുന്നു- ദേശമംഗലം രാമകൃഷ്ണന്‍
സന്തോഷ് പാലയുടെ കവിതകള്‍ ഒരാളുടെ പൂര്‍വ്വ കാലത്തിന്റെ പുനരെഴുത്താണ്- എം കെ ഹരികുമാര്‍Write a review on this book!. Write Your Review about കമ്മ്യൂണിസ്റ്റ് പച്ച Other InformationThis book has been viewed by users 1479 times