Image of Book ഓറഞ്ചു തോട്ടത്തിലെ അതിഥി
  • Thumbnail image of Book ഓറഞ്ചു തോട്ടത്തിലെ അതിഥി
  • back image of ഓറഞ്ചു തോട്ടത്തിലെ അതിഥി

ഓറഞ്ചു തോട്ടത്തിലെ അതിഥി

ISBN : 9789359628844
Language :Malayalam
Edition : 2023
Page(s) : 199
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Rs 300.00
Rs 285.00

Book Name in English : Orange Thottathile Athidhi

ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ
പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന
ലാജോ ജോസിന്റെ പുതിയ നോവല്‍.
Write a review on this book!.
Write Your Review about ഓറഞ്ചു തോട്ടത്തിലെ അതിഥി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1086 times

Customers who bought this book also purchased