Image of Book എന്‍റെ രക്തബന്ധങ്ങള്‍
  • Thumbnail image of Book എന്‍റെ രക്തബന്ധങ്ങള്‍
  • back image of എന്‍റെ രക്തബന്ധങ്ങള്‍

എന്‍റെ രക്തബന്ധങ്ങള്‍

Publisher :Green Books
ISBN : 9788119486533
Language :Malayalam
Edition : 2023
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Ente Rakthabandhangal

പകരം വെയ്ക്കാനില്ലാത്ത അമൂല്യവസ്തുവാണ് രക്തം എന്ന അറിവും രക്തദാനത്തിന്‍റെ പ്രാധാന്യവും ഇന്ന് എല്ലാവര്‍ക്കും അറിയാം. രക്തദാനത്തിനെക്കുറിച്ച് അനവധി തെറ്റിദ്ധാരണകളും ഭയവും നിലനിന്നിരുന്ന എഴുപതുകളില്‍ ഈ ജീവന്‍ദാന പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ തുടക്കം കുറിച്ച ഒരു പ്രസ്ഥാനമാണ് പിന്നീട് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം എന്ന സംഘടനയായി കേരളം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചത്. ആ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരിലൊരാളായ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, രക്തദാനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടിയ കര്‍മ്മശ്രേഷ്ഠന്മാരായ നിസ്വാര്‍ത്ഥസേവകരെയാണ് അദ്ദേഹം രക്തബന്ധുക്കളായി കണ്ട് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതിലൂടെ രക്തദാനത്തിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രാരംഭപ്രവര്‍ത്തനങ്ങളെക്കുറിച്ചും ശാസ്ത്രാവബോധത്തിലൂന്നിയ തിരിച്ചറിവുകളെക്കുറിച്ചും പറഞ്ഞുതരുന്നു.
Write a review on this book!.
Write Your Review about എന്‍റെ രക്തബന്ധങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 212 times

Customers who bought this book also purchased