Image of Book ഈശ്വരാ വഴക്കില്ലല്ലോ
  • Thumbnail image of Book ഈശ്വരാ വഴക്കില്ലല്ലോ
  • back image of ഈശ്വരാ വഴക്കില്ലല്ലോ

ഈശ്വരാ വഴക്കില്ലല്ലോ

Publisher :Manorama Books
ISBN : 9789393003393
Language :Malayalam
Edition : 2023
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Eeswara Vazhakkillallo

നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍. സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും.
നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ഞില്‍ കൈചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കുവയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെതന്നെ.
Write a review on this book!.
Write Your Review about ഈശ്വരാ വഴക്കില്ലല്ലോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 280 times

Customers who bought this book also purchased
Cover Image of Book പാണ്ഡവപുരം
Rs 180.00  Rs 171.00