Image of Book ആധുനിക ദക്ഷിണേന്ത്യ
  • Thumbnail image of Book ആധുനിക ദക്ഷിണേന്ത്യ
  • back image of ആധുനിക ദക്ഷിണേന്ത്യ

ആധുനിക ദക്ഷിണേന്ത്യ

ISBN : 9789355497352
Language :Malayalam
Edition : 2024
Page(s) : 532
Condition : New
no ratings yet, be the first one to rate this !

Book Name in English : Adhunika dakshinendia

സമുദ്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ. ഇത് കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്ന നാലു പ്രബല സംസ്‌കാരങ്ങളുടെ, വിവിധ ഭാവങ്ങളുടെ കഥകൂടിയാണ്. ഇതിലുപരി, പുരാതനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദയംകൊണ്ടതുമായ നിരവധി സംസ്‌കാരങ്ങളും ഇന്ത്യയെ സ്വാധീനിച്ചിട്ടുള്ളതായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
പതിനേഴാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലം വരെയുള്ള ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ.
Write a review on this book!.
Write Your Review about ആധുനിക ദക്ഷിണേന്ത്യ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 186 times