Book Image
  • Yayaathi
  • back image of Yayaathi

Yayaathi

Publisher : DC Books
Language : Malayalam
Page(s) : 500
Condition : New
Rate this Book : no ratings yet, be the first one to rate this !

₹350.00
₹332.00

Book Name in Malayalam : യയാതി

1958 - 67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുളള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുളള ജ്ഞാനപീഠപുരസ്‌കാരം നേടിയ നോവലാണ്‌ യയാതി . തന്റെ നോവലിനെപ്പറ്റി നോവലിസ്‌റ്റ്‌ ഇങ്ങനെയെഴുതി : “എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ് . ചുറ്റുമുളള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍ .” - യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗാത്മകതയെ പ്രകാശമാനമാക്കി . ഒഴുക്കില്‍പ്പെട്ട സാധാരണമനുഷ്യ‌ന്‍ പ്രാകൃതികമായ ഭോഗതൃഷ്‌ണമൂലം എപ്രകാരം വഴുതിപ്പോന്നെന്നു കാണിക്കാ‌ന്‍ ഈ നോവലിനു കഴിയുന്നു . ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്‌ണയ്‌ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹ്യജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വഹിക്കുന്നു . മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാളവായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി .
1974 ജ്ഞാനപീഠപുരസ്കാരം നേടിയ കൃതി
വിവര്‍ത്തനം : പ്രൊഫ . വി .മാധവ‌ന്‍പിളള .
Write a review on this book!.
Write Your Review about Yayaathi
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 796 times

Customers who bought this book also purchased
Aagneyam
₹130.00  ₹123.00
Prayaanam
₹165.00  ₹157.00
Azadhi
₹155.00  ₹147.00
Ilapozhiyum Kalam
₹65.00  ₹62.00
yudhishttarajanmam
₹95.00  ₹90.00
Pennkutty
₹65.00  ₹62.00
Alivaydhyan
₹140.00  ₹133.00
Puthumanninte Gandham
₹65.00  ₹62.00
Anna Karenina
₹240.00  ₹228.00
Nothradhamile Kunan
₹240.00  ₹228.00
French Lover
₹335.00  ₹312.00
Aayathamayatham
₹130.00  ₹123.00
Aatmabali
₹70.00  ₹66.00
Kalikaal
₹70.00  ₹66.00
Athirukal Kadakkunnavar
₹65.00  ₹62.00
Subhi
₹65.00  ₹62.00