Image of Book വിശ്വവിഖ്യാതമായ മൂക്ക്
  • Thumbnail image of Book വിശ്വവിഖ്യാതമായ മൂക്ക്
  • back image of വിശ്വവിഖ്യാതമായ മൂക്ക്

വിശ്വവിഖ്യാതമായ മൂക്ക്

Publisher :DC Books
ISBN : 9788126436149
Language :Malayalam
Page(s) : 75
Condition : New
2 out of 5 rating, based on 17 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Viswavikhyathamaya Mookku

എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനയക‌ന്‍ 24 – ആമത്തെ വയസ്സില്‍ അയാളുടെ മൂക്ക് വളര്‍ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി . താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമസംസ്കാരത്തെയും പരിഹസിക്കാ‌ന്‍ ബഷീര്‍ ഈ മൂക്കനെ ആയുധമാക്കുന്നു . ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയവൈജയന്തിയായി നിലകൊള്ളുന്ന കഥ .
“ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരെഴുത്തുകാരനും നേടിയിട്ടില്ല . വായനക്കാരനെ ഇതിവൃത്തത്തിന്റെ ഏതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാ‌ന്‍ കഴിയുന്ന മോപ്പസാങ്ങിന്റെയും ശ്വാസംമുട്ടുന്ന അന്തരീക്ഷങ്ങള്‍ നിര്‍മിക്കാ‌ന്‍ കഴിയുന്ന ചെഖോവിന്റെയും കൗശലങ്ങള്‍ ബഷീറില്‍ ഒന്നിക്കുന്നുണ്ട് . ” - എം . എ‌ന്‍ . വിജയ‌ന്‍
Write a review on this book!.
Write Your Review about വിശ്വവിഖ്യാതമായ മൂക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9240 times

Customers who bought this book also purchased
Cover Image of Book Sahodaran Ayyappan
Rs 395.00  Rs 355.00