Book Image
  • Vinayachandrante Pranayakavithakal

Vinayachandrante Pranayakavithakal

Publisher : Mathrubhumi Books
ISBN : 9788182648593
Language : Malayalam
Edition : 2010
Page(s) : 199
Condition : New
Rate this Book : no ratings yet, be the first one to rate this !

₹120.00
₹114.00

Book Name in Malayalam : വിനയചന്ദ്രന്റെ പ്രണയകവിതകള്‍

പ്രണയത്തിന്റെ ഉണര്‍വില്‍ സ്ത്രീയും പുരുഷനും മാത്രമല്ല പ്രപഞ്ചത്തിന്റെ എല്ലാ സ്ഥലകാല സാകല്യങ്ങളും രൂപാന്തരപ്പെടുന്നു.പ്രണയം ആദിമഹാസ്‌ഫോടനവും ദേശാടനവും കണ്ടെത്തലും വിട്ടുപോകലുമാകുന്നു , അതു ചിലപ്പോള്‍ തളിരിന്റെ ലാസ്യമായും ശിവസംഹാരനടനമായും മാറുന്നു.സംഗമത്തിലും വിരഹത്തിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പ്രണയത്തിന്റെ അര്‍ഥതലങ്ങള്‍ അന്വേഷിക്കുന്ന കവിതകള്‍ .
Write a review on this book!.
Write Your Review about Vinayachandrante Pranayakavithakal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1531 times

Customers who bought this book also purchased