Image of Book വിജയിയുടെ വ്യക്തിത്വം
  • Thumbnail image of Book വിജയിയുടെ വ്യക്തിത്വം
  • back image of വിജയിയുടെ വ്യക്തിത്വം

വിജയിയുടെ വ്യക്തിത്വം

ISBN : 9788122610451
Language :Malayalam
Edition : Aug 2012
Page(s) : 208
Condition : New
3 out of 5 rating, based on 19 review(s)

Book Name in English : Vijayiyude Vyakthithvam

മനഃശാസ്ത്ര ആത്മീയ മര്‍ഗ്ഗരേഖ
ആധുനിക കാലത്ത് ഒരു വ്യക്തിക്ക് വിജയിക്കാനാവശ്യമായ മനഃസശരീര രൂപീകരണത്തിനു വേണ്ട അടിസ്ഥാനവസ്തുതകള്‍ ഈപുസ്തകത്തിലുണ്ട് . ചെറിയ കഥകളിലൂടെയും അനുഭവക്കുറിപ്പികളിലൂടെയും മനഃശാസ്ത്ര തത്ത്വങ്ങളുടെ വിശകലനങ്ങളിലൂടെയും ഗ്രന്ഥകാരന്‍ വിജയുയുടെ വ്യക്തിത്വത്തിനു വേണ്ട ഒരു മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുകയാണ്‌ ഇവിടെ . വ്യക്തിത്വ വികസനത്തിനുവേണ്ടി എഴുതപ്പെട്ട പുസ്തകങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ കുറേയുണ്ടെങ്കിലുമ്മ് ജോണ്‍ മുഴുത്തേറ്റിന്റെ ശൈലി വളരെ വ്യത്യസ്തമാണ്‌ .
Write a review on this book!.
Write Your Review about വിജയിയുടെ വ്യക്തിത്വം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2396 times

Customers who bought this book also purchased