Book Image
  • Vathil Thurannitta Nagarathil
  • back image of Vathil Thurannitta Nagarathil

Vathil Thurannitta Nagarathil

Publisher : DC Books
ISBN : 9788126453702
Language : Malayalam
Edition : April 2015
Page(s) : 170
Condition : New
Rate this Book : 2 based on 4 review(s)

₹150.00
₹142.00

Book Name in Malayalam : വാതില്‍ തുറന്നിട്ട നഗരത്തില്‍

വാതില്‍ തുറന്നിട്ട നഗരത്തില്‍ ചലചിത്രമേഖലയുമായി ബന്ധപ്പെട്ട സ്മൃതി പരമ്പരയാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയുടെ വശ്യത പ്രതിരോധിക്കാനാവാത്തതായി തിരിച്ചറിഞ്ഞിരുന്നു. ഓലമേഞ്ഞ കൊട്ടകയിരുന്ന് പ്രൊജക്ഷന്‍ മുറിയില്‍ നിന്നും നീങ്ങിയെത്തുന്ന പ്രകാശവീചികളിലേയ്ക്കും വെള്ളിത്തിരയിലെ ചലിക്കുന്ന നിഴല്‍ ബിംബങ്ങളിലേയ്ക്കും ഔത്സുക്യത്തോടെ കണ്ണോടിക്കവേ ചലചിത്രകല അങ്ങേയറ്റം നിഗൂഢതയാര്‍ന്നതായിരുന്നു. അതിന്റെ ഗോപനങ്ങള്‍ വെറും നാട്ടിന്‍പുറത്തുകാരനായ ഒരു പ്രേഷകന് എന്നെങ്കിലും വെളിപ്പെടുത്തുമെന്ന് പ്രത്യാശിച്ചതല്ല.
Write a review on this book!.
Write Your Review about Vathil Thurannitta Nagarathil
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 984 times

Customers who bought this book also purchased
Basheer Enna Anugraham
₹150.00  ₹142.00
Doctorun Papiyum
₹125.00  ₹112.00
Aami
₹80.00
Aadramee Dhanumasaravil
₹220.00  ₹198.00
Poonaranga
₹160.00  ₹147.00
Chidambarasmarana
₹175.00  ₹166.00