Book Image
  • Vashalan

Vashalan

Publisher : Poorna Publications
ISBN : 817180344X
Language : Malayalam
Page(s) : 376
Condition : New
Rate this Book : no ratings yet, be the first one to rate this !

₹280.00
₹266.00

Book Name in Malayalam : വഷളന്‍

കാവില്‍ തെക്കേതില്‍ വാസുപ്പിള്ളയുടെ അനന്തരവനായിട്ടാണ്‌ വാസു ജനിച്ചത്‌. വാസു ജനിച്ചപ്പോഴും കളരിപ്പറമ്പില്‍ ഗോപാലക്കുറുപ്പിനെ വരുത്തി. അയാള്‍ തലക്കുറിയെഴുതി. ജാതകം നോക്കി.

പൂരംപിറന്ന പുരുഷന്‍. രാജയോഗം, പോരെങ്കില്‍ ധനലാഭാധിപനായ, അതായത്‌ രണ്ടും പതിനൊന്നും ഭാവങ്ങളുടെ അധിപനുമായ ബുധനും വിക്രമകര്‍മ്മാധിപനായ ശുക്രനും ഒന്നിച്ച്‌ അഞ്ചാംഭാവത്തില്‍ നില്‌ക്കുന്നു. അതുകൊണ്ട്‌ കര്‍മ്മത്തിനും ധനലാഭാദികള്‍ക്കും പുഷ്ടിയും ഐശ്വര്യവുമുണ്ടായിരിക്കും. ഒന്‍പതാം ഭാവാധിപനും നാലാം ഭാവാധിപനുമായ ചൊവ്വ ആറില്‍ ഉച്ചസ്ഥനായി നില്‌ക്കുന്നതിനാലും ഭാഗൈ്യശ്വര്യാദികള്‍ വേണ്ടുംവണ്ണം അനുഭവിച്ചേ മതിയാവൂ! സംഭവിച്ചതോ?
Write a review on this book!.
Write Your Review about Vashalan
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1501 times

Customers who bought this book also purchased
Aagneyam
₹130.00  ₹123.00
Prayaanam
₹165.00  ₹157.00
Azadhi
₹155.00  ₹147.00
yudhishttarajanmam
₹95.00  ₹90.00
Pennkutty
₹65.00
Alivaydhyan
₹140.00  ₹133.00
Puthumanninte Gandham
₹65.00
Anna Karenina
₹250.00  ₹225.00
Nothradhamile Kunan
₹240.00  ₹228.00
French Lover
₹335.00  ₹312.00
Aayathamayatham
₹130.00  ₹123.00
Aatmabali
₹70.00
Kalikaal
₹70.00
Athirukal Kadakkunnavar
₹65.00
Subhi
₹65.00