Book Image
  • Varthamanam
  • back image of Varthamanam

Varthamanam

Publisher : Saikatham Books
ISBN : 9789382909316
Language : Malayalam
Edition : April 2016
Page(s) : 135
Condition : New
Rate this Book : 2 based on 3 review(s)

₹110.00
₹104.00

Book Name in Malayalam : വര്‍ത്തമാനം

ചരിത്രത്തിന്റെ നൈരന്തര്യത്തേയും സ്വഭാവിക പ്രവാഹത്തേയും ഒട്ടോന്ന് വഴിമാറ്റൊയേക്കുമെന്ന് ആശങ്കയുണര്‍ത്തി നമ്മുക്ക് മുന്നില്‍ സംഭവിക്കുന്ന എല്ലാറ്റിനേയും നേരിട്ടും ശരിദിശ നിര്‍ണ്ണയിച്ച് നല്‍കിയും ചരിത്രത്തില്‍ ഇടപെടുന്ന മനീഷികളുടെ നിര ഇക്കാലത്തും വിളക്കുമാടങ്ങളായി പ്രകാശിച്ചു നില്‍പ്പുണ്ട്. ലബ്ധപ്രതിഷ്ഠനേടിയ ധൈഷണിക ജീവിതങ്ങള്‍ മുതല്‍ പുതുചിന്തയുടെ പ്രകാശം പരത്തുന്ന തീഷ്ണ സമരയൗവ്വനങ്ങള്‍ വരെ ചരിത്രത്തെ മുന്നോട്ട് നയിക്കാന്‍ ഉണ്ടാവുന്നു എന്നത് ചെറിയ ആശ്വാസമല്ല.
Write a review on this book!.
Write Your Review about Varthamanam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 522 times