Book Name in Malayalam : വാക്കുകളുടെ വിസ്മയം
എം.ടിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളുടെ രേഖ. പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ സ്വീകരിക്കുമ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍, തകഴി, ബഷീര്‍, എം.പി. നാരായണപിള്ള അനുസ്മരണങ്ങള്‍, ദേശീയ സെമിനാറുകളിലെ പ്രഭാഷണങ്ങള്‍, സാഹിത്യരചനയും കലാസ്വാദനവും സാമൂഹികജീവിതവും അപഗ്രഥിക്കുന്ന വര്‍ത്തമാനങ്ങള്‍. എം.ടിയുടെ ആദ്യ പ്രസംഗസമാഹാരം. ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ Write a review on this book!. Write Your Review about Vakkukalude Vismayam Other Information This book has been viewed by users 1066 times