Book Name in Malayalam : ഉമ്മാച്ചു
വ്യക്തിയുടെ അഭിലാഷവും സാമൂഹിക നീതിയും തമ്മിലുള്ള ഒരു സംഘര്‍ഷ,. ഏറനാടന്‍ സാമൂഹിക പശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവില്‍ വരച്ചു കാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേയ്ക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടി കര്‍മ്മത്തിന്‍ മികച്ച് ഉദാഹരണമാണ് ഈ നോവല്‍. Write a review on this book!. Write Your Review about Ummachu Other Information This book has been viewed by users 221 times