Book Name in Malayalam : ത്യാഗിയായ ദ്രോഹി
ഞാനെന്ന ഭാവത്തിന്റെ പതനത്തേയും മാറിയ കാലത്തിന്റെ സാമൂഹ്യചുറ്റുപാടുകളേയും കൂട്ടിയിണക്കി സാധാരണക്കാര്‍ക്ക് ഹൃദയംഗമമായൊരു കഥ അന്യാദൃശ വര്‍ണ്ണ ഭംഗിയോടെ ആഖ്യാനം ചെയ്തിരിക്കുകയാണ്.ത്യാഗിയായ ദ്രോഹി എന്ന നോവലിലൂടെ കേശവദേവ്. Write a review on this book!. Write Your Review about Thyagiyaya Drohi Other Information This book has been viewed by users 404 times