Book Image
  • Thunnalkkaran
  • back image of Thunnalkkaran

Thunnalkkaran

Publisher : New Books
Language : Malayalam
Page(s) : 100
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : തുന്നല്‍ക്കാരന്‍

വിശക്കുന്നവന്‍ ഉണ്ടാക്കിയ അപ്പം അവനവന്‌ മാത്രം കഴിക്കുവാന്‍ വേണിയെന്ന് കുറ്റപ്പെടുത്തരുത് . തത്തുല്യമായി വിശന്നുവരുന്നവര്‍ക്കും അത് രുചിക്കാം. കവി എന്നും പങ്കുവെയ്ക്കലിന്റെ ഭാഗമാണ്‌ . രുചുബോധം കൊണ്ട് അന്യന്റെ വിശപ്പുകളില്‍ , ദാഹങ്ങളില്‍ ഇടപെടുന്ന കവിതകളാണ്‌ സലാമിന്റേത് . ഈ ഇടപെടല്‍ ഒരന്വേഷണമായും അന്ന നിര്‍മ്മാണമായും മാറുന്നു. വിശപ്പുകള്‍ ചിലപ്പോള്‍ വിമര്‍ശിക്കപ്പെട്ടേക്കാം . എങ്കിലും ഒരു അക്ഷയപാത്രം സ്വപ്നം കാണപ്പെടുന്നുണ്ട് .

-മോഹനകൃഷ്ണന്‍ കാലടി
Write a review on this book!.
Write Your Review about Thunnalkkaran
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1084 times

Customers who bought this book also purchased
Jeevithathode Cherthuvacha Chila Karyangal
₹115.00  ₹109.00
Thiranjedutha Bhranthukal
₹60.00