Book Name in Malayalam : തടവുകാരന്‍ ജയിലര്‍ പ്രധാനമന്ത്രി
ഇന്ത്യയ്ക്ക് ഒരു പുതിയ പ്രധാനമന്ത്രിയുണ്ടാകുന്നു. സിദ്ധാര്‍ത്ഥ ടാഗൂര്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിച്ച മികച്ച സംഗീതജ്ഞനായ സിദ്ധാര്‍ഥ അധികാരത്തിന്റെ പിരിയന്‍ ഗോവണികളിലൂടെ നടത്തുന്ന ഉന്മാദകരമായ യാത്ര.
കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ ഓരോന്നായി ഇന്ത്യയുടെ സീരാകേന്ദ്രങ്ങളില്‍ ചുഴലിലായി പടരുന്നു. വാഴ്ത്തപ്പെട്ട വിഗ്രഹങ്ങളോരോന്നായി തകര്‍ന്നടിയുന്നു. ആരാണ് ശത്രു. ആരാണ് മിത്രമെന്ന് തിരിച്ചറിയാനാകാത്ത കളികളത്തില്‍ ഓരോ കരുനീക്കവും ചിലപ്പോള്‍ അവസാനത്തേതാകാം.
സമീപകാല ഇന്ത്യന്‍ പശ്ചാതലത്തില്‍ തീവ്രവാദത്തെയും അഴിമതിയെയും ഭരണരംഗത്തെ വിചിത്രമായ പങ്കുകച്ചവടത്തെയും തീവ്രമായി അടയാളപ്പെടുത്തുന്ന നോവല്‍. Write a review on this book!. Write Your Review about Thadavukaran Jailor Pradhanamanthri Other Information This book has been viewed by users 527 times