Image of Book സ്വപ്നസൌധം സാക്ഷി
  • Thumbnail image of Book സ്വപ്നസൌധം സാക്ഷി
  • back image of സ്വപ്നസൌധം സാക്ഷി

സ്വപ്നസൌധം സാക്ഷി

Publisher :Green Books
ISBN : 9798184230467
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Swapnasavdham Sakshi

യൌവനത്തിന്റെ ഗന്ധര്‍വ്വ ലഹരികള്‍, മായാസീതമാര്‍, കൂട്ട ആത്മഹത്യകള്‍, ജനറേഷന്‍ ഗ്യാപ് എന്നിങ്ങനെ കാലത്തിന്റെ വിഭിന്ന ദൃശ്യങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിലേക്ക് ഒരു വിദ്യുല്‍ പ്രകാശം. ധാര്‍മ്മിക പ്രതിസന്ധികളെ പറ്റിയുള്ള സൂചനകള്‍ ദ്രഷ്ടാന്തമായും അത്യുക്തിയായും പരിഹാസമായും ഒരിറ്റു കണ്ണുനീരയും മാറുന്ന കഥകള്‍. നന്മകള്‍ വറ്റിവരണ്ട ഭൂമി നമ്മുടേതാണെന്ന് വ്യാകുലതയോടെ നാം തിരിച്ചറിയുന്നു.
Write a review on this book!.
Write Your Review about സ്വപ്നസൌധം സാക്ഷി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2159 times

Customers who bought this book also purchased