Image of Book സ്വപ്ന വിഹായസ്സില്‍
  • Thumbnail image of Book സ്വപ്ന വിഹായസ്സില്‍
  • back image of സ്വപ്ന വിഹായസ്സില്‍

സ്വപ്ന വിഹായസ്സില്‍

ISBN : 9788188017416
Language :Malayalam
Edition : 3rd Edition
Page(s) : 100
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Swapna Vehayassil

ദരിദ്രകുടുംബത്തില്‍ പിറന്ന് ദൃഢനിശ്ചയം കൊണ്ടും കഠിന പരിശ്രമം കൊണ്ടും ഉയരങ്ങള്‍ കീഴടക്കി ഇന്ത്യയുടെ രാഷ്ട്രപതിപദം വരെ എത്തിയ പ്രതിഭാധനനായ ശാസ്ത്രജ്ഞന്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംഭവബഹുലമായ ജീവിതകഥ. പ്രസിദ്ധ ചരിത്രകാരനും കോഴിക്കോട് സര്‍വ്വകലാശാലയുടെ മുന്‍വൈസ് ചാന്‍സലറുമായ ഡോ.കെ.കെ.എന്‍. കുറുപ്പിന്റെ ലളിതമായ ആഖ്യാനം. ഉള്‍ വെളിച്ചവും ഊര്‍ജ്ജവും നല്‍കുന്ന മഹനീയ ഗ്രന്ഥം.
Write a review on this book!.
Write Your Review about സ്വപ്ന വിഹായസ്സില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1236 times

Customers who bought this book also purchased