Book Name in Malayalam : സുവിശേഷ സാകഷികളാകാം
സന്തോഷവും സൗഭാഗ്യവും ജന്മനാ കാംക്ഷിക്കുന്നവരാണ് മനുഷ്യരെല്ലാവരും. എന്നാൽ, യഥാർത്ഥ സന്തോഷവും ശാശ്വതസൗഭാഗ്യവും സംലഭ്യമാക്കാൻ മാർഗമെന്ത് എന്നതിനുള്ള തന്‍റെ ചിന്തകൾ പങ്കുവെക്കുകയാണ് പ്രഗത്ഭനായ വൈദികനും പ്രശസ്തപണ്ഡിതനുമായ കട്ടയ്ക്കലച്ചൻ ഈ ലേഖനദശകത്തിലൂടെ. അറിവിന്‍റെ സീമകൾ വികസിപ്പിക്കാൻ വായനക്കാരെ സഹായിക്കുന്ന പുസ്തകം Write a review on this book!. Write Your Review about Suvisesha Sakashikalakam Other Information This book has been viewed by users 173 times