Image of Book സൂര്യകാന്തിപ്പാടങ്ങള്‍
  • Thumbnail image of Book സൂര്യകാന്തിപ്പാടങ്ങള്‍
  • back image of സൂര്യകാന്തിപ്പാടങ്ങള്‍

സൂര്യകാന്തിപ്പാടങ്ങള്‍

Language :Malayalam
Page(s) : 78
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Suryakanthippadangal

മലയാളത്തിലെ വിടര്‍ന്നുവരുന്ന ഹൈക്കുവിന്റെ നല്ല നക്ഷത്രങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. മൗനത്തിന്റെ ജാലകത്തിലൂടെ ഒളിഞ്ഞു നോക്കാന്‍ പതുങ്ങിനില്‍ക്കുന്ന നിമിഷങ്ങളും ബാലസൂര്യനും ഒരു തുള്ളിമഞ്ഞും മഴത്തുള്ളിക്കിടയിലെ നിശബ്ദതപോലെ പ്രണയവും, മഴപ്പന്തലില്‍ കൈതപ്പൂവിന്‍ താലികെട്ടിനു കുരവയിടുന്ന കാറ്റും കിളിവാതില്‍ കാഴ്ചകള്‍....കുരീപ്പുഴ ശ്രീകുമാര്‍
Write a review on this book!.
Write Your Review about സൂര്യകാന്തിപ്പാടങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 535 times