Book Image
  • Shathrukhnante Novellakal

Shathrukhnante Novellakal

Publisher : Poorna Publications
ISBN : 9788130013558
Language : Malayalam
Page(s) : 152
Condition : New
Rate this Book : no ratings yet, be the first one to rate this !

₹120.00
₹114.00

Book Name in Malayalam : ശത്രുഘ്നന്റെ നോവെല്ലകള്‍

ജീവിതത്തിന്റെ മഹാപ്രഹേളികയിലെ നന്മതിന്മകളുടെ അതിരുകളിലൂടെയുള്ള സഞ്ചാരമാണ് ശത്രുഘ്നന്റെ കൃതികള്‍. ജനനമരണങ്ങള്‍ക്കിടയിലെ കഠിനവേദനകള്‍ കടിച്ചമര്‍ത്തുന്നവര്‍ക്ക് നേരെ സാന്ത്വനത്തിന്റെ വാക്കുകള്‍ നീട്ടി സംവദിക്കുന്ന ഒരെഴുത്തുകാരന്റെ രചനകളാണിവ. ലളിതമായ ആഖ്യാനചാതുരിയില്‍ അനുഭൂതിവത്തായ കഥപറച്ചില്‍...
Write a review on this book!.
Write Your Review about Shathrukhnante Novellakal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 825 times