Book Name in English : Sanmanasullavarkku Samadhanam
നീ ബസ്സുകാത്തുനില്കുമ്പോള് ഒരാള്‍ വന്ന് ചവറക്കുപോകുവാന് നില്കുവാണോ എന്നു ചോദിക്കും. അല്ല കുണ്ടറക്കു പോകാന്‍ നില്ക്കുവാണെന്നു പറയണം. അപ്പോളയാള്‍ കയ്യിലിരിക്കുന്ന ബൈബിള്‍ എടുത്ത് 169-)ം പേജ് എടുത്ത് തൊട്ടുകാണിക്കും അങ്ങിനെ തൊട്ടുകാണിച്ചു തന്നു കഴിയുമ്പോള്‍ നീയി കവര്‍ അയാളുടെകയ്യില്‍ കൊടുക്കണം ഞാന്‍ കരഞ്ഞുംകൊണ്ട് ചോദിച്ചു
"പഴേതുപോലൊക്കെ തുടങ്ങുകയാണോ? എന്നേംകൂടി പിടിച്ചെടെലിടല്ലെ.. ഒരു പൊടിക്കൊച്ചും ഉണ്ടിവിടെ"Write a review on this book!. Write Your Review about സന്മനസ്സുള്ളവര്ക്ക് സമാധാനം Other InformationThis book has been viewed by users 1177 times