Book Name in English : Samkhyakalude Lokam
പള്ളിയറശ്രീധരന്റെ ഈ ഉദ്യമം നമ്മുടെ ഭാഷയില്‍ ഈരംഗത്തുള്ള കുറവുനികത്തനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയില്‍ സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണ് സംഖ്യകളുടെ ആവിര്‍ഭാവത്തെയും അവമനുഷ്യന്റെ സാമൂഹ്യ വളര്‍ച്ചയിലുടനീളം നല്‍കിവരുന്ന സംഭാവനകളെ പറ്റിയും ഒരു നഖചിത്രം സാധാരണ വായനക്കാര്‍ക്കുപോലും ആസ്വാദ്യക്രമായ രീതിയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഗ്രന്ഥകര്‍ത്താവ് ഒട്ടൊക്കെ വിജയിച്ചിരിക്കയാണ്- ഡി ബാബു പോള്‍
Write a review on this book!. Write Your Review about സംഖ്യകളുടെ ലോകം Other InformationThis book has been viewed by users 1003 times