Book Image
  • Saleem Indiayude Kadhakal
  • back image of Saleem Indiayude Kadhakal

Saleem Indiayude Kadhakal

Publisher : Green Books
ISBN : 818423225X
Language : Malayalam
Edition : 2014
Page(s) : 200
Condition : New
Rate this Book : no ratings yet, be the first one to rate this !

₹160.00
₹152.00

Book Name in Malayalam : സലീം ഇന്ത്യയുടെ കഥകള്‍

മനുഷ്യര്‍ പാര്‍ക്കുന്ന ഒരുപാടു ലോകങ്ങളില്‍ അലഞ്ഞു നടന്ന മുസാഫിറാണ്‌ സലീം . വന്‍‌കരകളിലും രാഷ്ട്രങ്ങളിലും മാത്രമല്ല , ഓര്‍മ്മകളിലും പ്രതീക്ഷകളിലും കാലത്തിന്റെ എല്ലാ മാനങ്ങളിലും അ‌ദ്ദേഹം ജീവിച്ചിട്ടുണ്ട് - പ്രോ എം എന്‍ വിജയന്‍ .
സലീം കഥ പറയുമ്പോള്‍ ഇമാം അലിയുടെ ഈണവും താളവും വന്നെത്തുന്നു . എല്ലാ അചേതനങ്ങളും സചേതനങ്ങളായി മാറുന്നു . വായനക്കാരന്റെ ഹൃദയത്തിലേക്ക് തന്റെ കഥയെ ചേര്‍ത്തുവയ്ക്കുന്ന സലീം , പറയുന്നതത്രയും പാവപ്പെട്ടവരുടെ കഥകളാണ്‌ .
Write a review on this book!.
Write Your Review about Saleem Indiayude Kadhakal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1130 times