Book Image
  • Sakhavu P Krishnapilla Oru Samagra Jeevacharithrapadanam
  • back image of Sakhavu P Krishnapilla Oru Samagra Jeevacharithrapadanam

Sakhavu P Krishnapilla Oru Samagra Jeevacharithrapadanam

Publisher : Chintha Publications
ISBN : 8126201568
Language : Malayalam
Edition : 3rd Edition Oct 2017
Page(s) : 1020
Condition : New
Rate this Book : no ratings yet, be the first one to rate this !

₹800.00
₹720.00

Book Name in Malayalam : സഖാവ് പി കൃഷ്ണപിള്ള ഒരു സമഗ്ര ജീവചരിത്രപഠനം

കേരളചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ സത്യസന്ധവും ആധികാരികവുമായ വിവരണം. ദേശീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കേരളചരിത്രത്തിന്റെ രണ്ടു പതിറ്റാണ്ടു കാലത്തെ കിടയറ്റ റഫറൻസ് രേഖ. മലയാള ജീവചരിത്ര സാഹിത്യശാഖയിലെ ഒരു വ്യത്യസ്തമായ ഉപാഖ്യാനം.

“ഇതുവരെ അനുസ്മരണങ്ങളിലൊന്നും പ്രത്യക്ഷപ്പെടാത്തതും അദ്ദേഹത്തിന്റെ സഹപ്രവർത്തകർതന്നെ വിസ്മരിച്ചു പോയതും ആയ നിരവധി സംഭവങ്ങളും പരാമർശങ്ങളും ഇടപെടലുകളും ഈ പുസ്തകത്തിൽ വായിക്കാം. ആ കാലഘട്ടങ്ങളിലെ മിക്കവാറും എല്ലാ വർത്തമാനപത്രങ്ങളൂം ലഘുലേഖകളും വിസ്മൃതകോടിയിൽപ്പെട്ട പഴയ രേഖകളും അതീവജാഗ്രതയോടെ കഠിനാധ്വാനം ചെയ്ത് കണ്ടുപിടിച്ചും വായിച്ചറിഞ്ഞുമാണ് ഈ വസ്തുതകളുടെ നിജസ്ഥിതി ഡോക്ടർ മുരളി വിവരിക്കുന്നത്. ഇതിൽ ഒരൊറ്റ സംഭവം പോലും ആധികാരിക രേഖകളുടെ പിൻബലമില്ലാതെ ഗ്രന്ഥകാരൻ വിവരിക്കുന്നില്ല എന്നത് മറ്റു പല ജീവചരിത്ര കൃതികൾക്കും അവകാശപ്പെടാൻ കഴിയുന്ന കാര്യമല്ല.“ - പി ഗോവിന്ദപ്പിള്ള
Write a review on this book!.
Write Your Review about Sakhavu P Krishnapilla Oru Samagra Jeevacharithrapadanam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 29 times