Image of Book സദുപദേശ കഥകൾ
  • Thumbnail image of Book സദുപദേശ കഥകൾ

സദുപദേശ കഥകൾ

Publisher :Sophia Books
ISBN : 9780000109989
Language :Malayalam
Edition : feb 2010 jul 2011 feb 2013 mar 2015
Page(s) : 64
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Sadhupadesa Kadhakal

മിട്ടുമുയലും കുഞ്ഞന്‍ കുറുക്കനും ചിന്നുമാനുമൊക്കെ തുള്ളിക്കളിച്ചു നടക്കുന്ന ’ആനന്ദവനം’ എന്ന കാട്. അവിടെ അവരെയെല്ലാം പഠിപ്പിക്കുന്ന വനവല്ലി എന്ന നല്ലൊരു ടീച്ചര്‍. അവരുടെ ക്ലാസിലെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചു കൊച്ചു സംസാരങ്ങളും ഒക്കെ ചേര്‍ന്ന് അത്യന്തം രസകരമായൊരു പുതിയ ലോകം. നല്ലവരായിത്തീരാനുള്ള വിലപ്പെട്ട നിരവധി നുറുങ്ങു ചിന്തകള്‍ നിങ്ങളെ പഠിപ്പിക്കുന്ന 15 രസികന്‍ കഥകള്‍. വരൂ, വനവല്ലി ടീച്ചറുടെയും കുട്ട്യോളുടെയും രസകരമായ ലോകത്തിലേക്ക്.
Write a review on this book!.
Write Your Review about സദുപദേശ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1073 times

Customers who bought this book also purchased