Book Image
  • Saamoohya Nanmaykkayi Oru Jawante Ormachinthukal
  • back image of Saamoohya Nanmaykkayi Oru Jawante Ormachinthukal

Saamoohya Nanmaykkayi Oru Jawante Ormachinthukal

Language : Malayalam
Edition : 2016
Page(s) : 60
Condition : New
Rate this Book : no ratings yet, be the first one to rate this !
Free E-Book

₹0.00

Book Name in Malayalam : സാമൂഹ്യനന്മയ്ക്കായ് ഒരു ജവാന്റെ ഓര്‍മ്മച്ചിന്തുകള്‍

ടകവസ്തുക്കളുടെ അന്ധമായ അതിവീര്യവും അത് നിര്‍വ്വീര്യമാക്കുന്നതില്‍ നേരിടേണ്ടി വരുന്ന കാലതാമസവും ബുദ്ധിമുട്ടുകളും വളരെ കാര്യക്ഷമമായ രീതിയില്‍ അദ്ദേഹം പ്രതിപാദിക്കുന്നു. നേരിട്ടുള്ള അറിവും അതിലുപരി പരിചയ സമ്പന്നതയും ഈ മു‌ന്‍ ജവാന് മുതല്‍ക്കൂട്ടാവുന്നു ഇവിടെ.

വളരെ നിസ്സഹായമായും ദയനീയമായും ഇന്ന് ലോകം നേരിടുന്ന വിപത്ത് ഏതാണ്ട് ഭംഗിയായിത്തന്നെ ശ്രീ. മോഹന കൃഷ്ണ‌ന്‍ അവതരിപ്പിക്കുന്നു. പലദേശങ്ങളിലും, എന്തിന ധികം, നമ്മുടെ സ്വന്തം ജബല്‍പ്പൂരിലും മറ്റും ഏതു നിമിഷവും പൊട്ടിത്തെറിച്ച് വ‌ന്‍ അപകടം വരുത്താവുന്ന പാഴായ വ‌ന്‍ സ്ഫോടക വസ്തുശേഖരം ഒന്നും ചെയ്യാനാവാതെ കിടക്കുന്നു എന്നത് ആശ്ചര്യജനകവും ഉദേഗജനകവുമാണ്.ശ്രീലങ്കയില്‍ നേരിട്ട് കണ്ട കാര്യങ്ങളാണ് വിവരിക്കപ്പെടുന്ന തെങ്കിലും ലോകത്ത് പല പ്രാന്തങ്ങളിലും സ്ഥിതി ഇതുതന്നെ യാണെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
Write a review on this book!.
Write Your Review about Saamoohya Nanmaykkayi Oru Jawante Ormachinthukal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 269 times