Book Name in English : Ravum Pakalum
നദി കടന്നെത്തിയ പരദേശിയായ കാലമ്മുപ്പന് ചാവുകരയുടെ കടിഞ്ഞാണ്‍ കൈയിലേന്തി. ചാവുകരയിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും സസ്യലതാദികളുടെയും വിധി അതോടെ ദൈവത്തിന്റെ കൈയിലായി.കാലമ്മൂപ്പന്റെ അനുവാദം കൂടാതെ ചവ്വുകരയില് ഒരു പൂവുപോലും വിരിഞ്ഞില്ല. തന്റെ ആഗമനത്തെ അറിയിക്കുവാനെന്നവണ്ണം അതിഭീകരമായ ഒരു വരള്‍ച്ച സൃഷ്ടിച്ച് ചവുകരക്കാരെ ദൈവം പരിഭ്രാന്തരാക്കി....Write a review on this book!. Write Your Review about രാവും പകലും Other InformationThis book has been viewed by users 4164 times