Book Name in Malayalam : രണ്ടുനാവികര്‍ക്ക് ശരത്കാലം
സ്നേഹവും മരണവും സൗഹൃദവും ഒരു കടല്‍മാറ്റത്തില്‍ ഒന്നിക്കുന്നു. പകയുടെയല്ല. മനുഷ്യനെന്ന അന്തസ്സിനേറ്റ മുറിവിന് പ്രതിക്രിയ ചെയ്യുന്നവന്റെ കഥ. ഒപ്പം ഒരു പട്ടണത്തിന് സ്മരണകളിലൂടെ സമയവും കാലവും കൈവരുന്നതിന്റെയും ഓര്‍മ്മകള്‍ മരിച്ചാല്‍ മരിച്ചവര്‍ എവിടെയാണു ജീവിക്കുക എന്ന് ഉള്ളില്‍ വിലാപിക്കുന്നവര്‍ക്ക് ഹൃദയത്തോടു ചേര്‍ത്തുവെക്കാന്‍ ഒരു നോവല്‍. Write a review on this book!. Write Your Review about Randu Navikarkku Sarathkalam Other Information This book has been viewed by users 892 times